ശശികലയ്ക്ക് വീണ്ടും തിരിച്ചടി; റിസോർട്ടിൽ തടഞ്ഞുവച്ചതിനെതിരെ 20 എംഎൽഎമാർ

sasikala

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും കലുഷിതമാകുന്നു. ശശികലയ്ക്ക് തിരിച്ചടിയായി മൂന്ന് എംഎൽഎമാർ പനീർ പക്ഷത്തെത്തി. ഇതോടെ കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചു. 20 എംഎൽമാരാണ് റിസോർട്ടിൽ തങ്ങളെ തടഞ്ഞ് വച്ചതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY