മൂന്ന്​ എം.പിമാർ കൂടി പനീർശെൽവത്തിനൊപ്പം

panneer selvam

മൂന്ന്​ എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്​. തൂത്തുക്കുടി എംപി ജയസിങ്​ ത്യാഗരാജ്​ വെല്ലൂർ എംപി  ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ്​ പന്നീർ​​സെൽവം പക്ഷത്തിന്​ പിന്തുണ പ്രഖ്യാപിച്ചത്​. ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത്​ ആയി.

NO COMMENTS

LEAVE A REPLY