ജിഷ്ണുവിന്റെ കേസില്‍ അന്വേഷണ സംഘം പുനഃസംഘടിപ്പിക്കണം; വിഎം സുധീരന്‍

vm-sudheeran

ജിഷ്ണുവിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വിഎം സുധീരന്‍. സ്വാശ്രയ വിഷയം പരിഹരിക്കാന്‍  സര്‍വകക്ഷി യോഗം ചേരണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു. .യൂണിവേഴ്സിറ്റി കോളേജില്‍ താലിബാനിസമാണ് നടക്കുന്നതെന്നും വിഎസ് ആരോപിച്ചു.

NO COMMENTS

LEAVE A REPLY