തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മ്മലാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമലിന്​ കുത്തേറ്റത്.

NO COMMENTS

LEAVE A REPLY