അണക്കെട്ട് തകരുമെന്ന് ആശങ്ക: കാലിഫോർണിയയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു

california dam may collapse evacuation begin

അണക്കെട്ട് തകരുമെന്ന ആശങ്കയെ തുടർന്ന് ഇന്ത്യക്കാർ ഏറെ താമസിക്കുന്ന കാലിഫോർണിയയിലെ യുബാ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
അമേരിക്കയിലെ ഉയരം കൂടിയ ഡാമുകളിലൊന്നായ ഒറോവില്ലിയാണ് തകർച്ചാ ഭീഷണിയിലായിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലുള്ള ഈ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. സ്പിൽവേ തകർന്നതിനാൽ ഏത് നിമിഷവും അണക്കെട്ട് തകരാമെന്നാണ് അധികൃതർ പറയുന്നത്.

 

california dam may collapse evacuation begin

NO COMMENTS

LEAVE A REPLY