നെഹ്രു ഗ്രൂപ്പ് ചെയര്‍മാനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കി

നെഹ്രു കോളേജില്‍ വധഭീഷണി നേരിട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാനെതിരെ കേസ് നല്‍കി. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY