ദൈനിക് ജാഗരണ്‍ പത്രത്തിനെതിരെ കേസ്

ദൈനിക് ജാഗരണ്‍ പത്രത്തിനെതിരെ കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. യുപി തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ പ്രസിദ്ധീകരിച്ചതിനാണ് നടപടി.15ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY