ഫഹദും നമിതയും ഒന്നിക്കുന്ന ക്യാമ്പസ് ചിത്രം

fahadh fasil namitha promod unites for role model film

ഫഹദ് ഫാസിലും നമിത പ്രമോദും ആദ്യമായി ഒരു ക്യാമ്പസ് ചിത്രത്തിൽ ഒന്നിക്കുന്നു. റോൾ മോഡൽ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ എഞ്ചിനീറയറിംഗ് വിദ്യാർഥികളായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.

വിനായകൻ, വിനയ് ഫോർട്ട്, ഷറഫുദ്ദിൻ എന്നിവരും സിനിമയിലുണ്ട്. റാഫിയാണ് റോൾ മോഡൽ സംവിധാനം ചെയ്യുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്നു. ശ്യാം ദത്താണ് ഛായാഗ്രാഹകൻ. സെവൻ ആർട്‌സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി പി വിജയകുമാറാണ് സിനിമ നിർമ്മിക്കുന്നത്.

fahadh fasil namitha promod unites for role model film

NO COMMENTS

LEAVE A REPLY