വരുന്നു മലയാളികളുടെ ദംഗല്‍ -ഗോദ

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയുടെ ടീസ്ര‍ എത്തി. ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം നാലരലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു. ടോവീനോയാണ് ചിത്രത്തിന്റെ നായകന്‍. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ടീസര്‍ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY