ജിഷ്ണുവിന്റെ ആത്മഹത്യ; കൃഷ്ണദാസ് ഒന്നാം പ്രതി

0
80
jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് പ്രകാരം നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസാണ് ഒന്നാം പ്രതി. ആത്മഹത്യ പ്രേരണയ്ക്കാണ് കേസ്. മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വൈസ് പ്രിൻസിപ്പാളും, പിആർഒയും അടക്കം 5 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് കോടതയിൽ സമർപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

 

 

 

jishnu suicide case krishna das first convict

NO COMMENTS

LEAVE A REPLY