സർക്കാരും ബെവ്‌കോയും കോടതിയിലേക്ക്

kerala govt and bevco approaches court

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ സർക്കാർ കോടതിയിലേക്ക്. സുപ്രീം കോടതി വിധിയിൽ വ്യക്തത വേണമെന്ന് സർക്കാർ അവശ്യപ്പെട്ടു. ഒപ്പം ബെവ്‌കോയും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. മാർച്ച് 31 എന്ന സമയപരിധി നീട്ടി നൽകണമെന്ന് ബെവ്‌കോ. എട്ട് മാസം സമയം നീട്ടണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടു.

അതേസമയം പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ അവ്യക്തതയില്ലെന്ന് വിഎം സുധീരൻ പ്രതികരിച്ചു.

kerala govt and bevco approaches court

NO COMMENTS

LEAVE A REPLY