യൂട്യൂബിൽ ഹിറ്റായി ലെറ്റ്‌സ് ടേക്ക് എ ബ്രേക്ക്

Subscribe to watch more

ഒരു ദിവസം മൊബൈൽ ഫോൺ ലോകത്ത് നിന്ന് ബ്രേക്ക് എടുത്ത് നോക്കിയിട്ടുണ്ടോ ? ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിങ്ങനെ മനുഷ്യനെ തളച്ചിടുന്ന സോഷ്യൽമീഡിയകളിൽ നിന്നും ഒരു മോചനം.

അത്തരം ഒരു കോൺസെപ്റ്റുമായാണ് ലെറ്റ്‌സ് ടേക്ക് എ ബ്രേക്ക് എന്ന ഈ മ്യൂസിക്കൽ വീഡിയോ എത്തിയിരിക്കുന്നത്. സംവിധായകൻ ജ്യൂഡി ആന്റണി ജോസഫാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. ജ്യൂഡിനൊപ്പം ശാരു പി വർഗ്ഗീസും, ശ്രീരാമും എത്തുന്നുണ്ട്. പ്രമോദ് മോഹനാണ് സംവിധായകന്‍.
സച്ചിന്‍ വാര്യരും അരുണ്‍ നായിക്കും ഷോറോണ്‍ ജോസഫും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ……

 

lets take a break makes hit in youtube

NO COMMENTS

LEAVE A REPLY