സിനിമയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു – ലിബര്‍ട്ടി ബഷീര്‍

സിനിമയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍. പുതിയ റിലീസ് ലഭിക്കാത്തതിനാല്‍ തീയറ്രറുകള്‍ ഷോപ്പിംഗ് കോപ്ലക്സുകളാക്കി മാറ്റുകയാണ്.ആപത്ത്കാലത്ത് സഹായിച്ചവര്‍ തിരിഞ്ഞ് നോക്കിയില്ല. സംഘടനയെ തകര്‍ക്കാനുള്ള ദിലീപിന്റെ ശ്രമം വിജയിച്ചു. എന്നാല്‍ വ്യക്തിപരമായി തകര്‍ക്കാന്‍ കഴിയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY