യുജുസി ഫണ്ട് പാഴാക്കി എംജി യൂണിവേഴ്‌സിറ്റി

mgu wastes ugc fund

സർവ്വകലാശാലയുടെ വികസനത്തിനായി യു ജി സി നൽകിയ ഫണ്ട് എം ജി സർവ്വകലാശാല പാഴാക്കി. സ്‌പോർട്‌സ് അടിസ്ഥാന വികസനത്തിനായി നീന്തൽ കുളം നിർമ്മിക്കാൻ യു ജി സി അനുവദിച്ച രണ്ടേകാൽക്കോടി രൂപ എം ജി സർവ്വകലാശാല മടക്കി നൽകാൻ തീരുമാനിച്ചു. ജനുവരി 28ന് ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്. 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കുമ്പോൾ സർവ്വകലാശാലയ്ക്ക് 20 ലക്ഷം രൂപയിലേറെ അധിക ബാധ്യത ഉണ്ടാകും.

 

mgu wastes ugc fund

NO COMMENTS

LEAVE A REPLY