നെഹ്രു കോളേജിന് മുന്നില്‍ സംഘര്‍ഷത്തിന് സാധ്യത

jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family

പാമ്പാടി നെഹ്രു കോളേജിന് മുന്നില്‍ സംഘര്‍ഷത്തിന് സാധ്യത. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇവിടെ തടിച്ച് കൂടിയിരിക്കുകയാണ്.   ലോകോളേജ് മോഡല്‍ സമരത്തിനാണ് പ്രതിഷേധക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ അല്‍പസമയത്തിനകം ഇവിടെ  എത്തിച്ചേരും. വലിയ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY