പനീര്‍ശെല്‍വം നന്ദി ഇല്ലാത്ത ആള്‍- ശശികല

പനീര്‍സെല്‍വത്തിനെതിരെ ആഞ്ഞടിച്ച് ശശികല. തനിക്ക് എതിരെ ഗൂഢാലോചന നടക്കുകയാണ്. ഇതിന് പിന്നില്‍ പനീര്‍ശെല്‍വമാണ്. മുഖ്യമന്ത്രി പദം വലിയകാര്യമല്ല.  സത്യപ്രതിജ്ഞ ഉടന്‍ നടത്താന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണെന്നും  പനീര്‍ശെല്‍വം നന്ദി ഇല്ലാത്ത ആളാണെന്നും ശശികല.

NO COMMENTS

LEAVE A REPLY