രോഗശുശ്രൂഷയുടെ പിന്നിലെ കള്ളക്കളി. റിഹേഴ്സല്‍ വീഡിയോ പുറത്ത്

രോഗശുശ്രൂഷകളുടെ പേരില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാലം കൂടിയാണിത്. എന്നാല്‍ ബാധ ഒഴിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ നേരത്തേ റിഹേഴ്സല്‍ നടത്തിയശേഷം ചിത്രീകരിക്കുന്നെന്ന് കാണിക്കുന്ന വീഡിയോ പുറത്ത്.

പ്രാ‍ര്‍ത്ഥന തുടങ്ങുമ്പോള്‍ എങ്ങനെ അഭിനയിക്കണമെന്ന് കാണിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ വീഡിയോയില്‍ കാണാം.എങ്ങനെ അഭിനയിക്കണം എന്നാണ് ഇവര്‍ തമിഴില്‍ നിര്‍ദേശം നല്‍കുന്നത്. നിര്‍ദേശത്തിന് അനുസരിച്ച് ബാധ പോകുന്നത് പോലെ അഭിനയിച്ച് താഴെ വീഴുന്നവര്‍ വീണ്ടും എഴുന്നേറ്റ് നില്‍ക്കുകയും അതേ പോലെ ഒന്നു കൂടി അഭിനയിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY