സപ്ലൈകോ: സബ്സിഡി അരി കാര്‍ഡ് ഒന്നിന് 10കിലോ

സപ്ലൈകോയിലൂടെ സബ്ഡിഡിയായി ലഭിക്കുന്ന അരി പത്ത് കിലോയായി ഉയര്‍ത്തി. 25 രൂപയാണ് ഒരു കിലോ അരിയ്ക്ക്. മാത്രമല്ല 26.50രൂപയ്ക്ക് നിയന്ത്രണമില്ലാതെയും, കുട്ടനാടന്‍ ബ്രാന്റഡ് കുത്തരി 33രൂപയ്ക്കും ലഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അരിക്ഷാമം പരിഹരിക്കാന്‍ എഫ് സി ഐയില്‍ നിന്ന് 1400ടണ്‍ അരിവാങ്ങിയെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY