മൂന്നാറില്‍ മൈനസ് നാല്ഡിഗ്രി!

മൂന്നാര്‍ തണുത്ത് മരവിക്കുന്നു. ഞായറാഴ്ച രാവിലെ ഇവിടെ രേഖപ്പെടുത്തിയ തണുപ്പ് മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ചെണ്ടുവേര, ലക്ഷ്മി, ചിറ്റുവര, തെന്മല എന്നിവിടങ്ങളിലാണ് ഈ താപനില രേഖപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY