എൽ ഈ ഡി , വാട്ടര്‍പ്യൂരിഫയര്‍, സ്റ്റീല്‍ അലമാര വിതരണക്കാരുടെ ശ്രദ്ധയ്ക്ക്

കോതമംഗലം ഐസിഡിഎസ് പദ്ധതിയിലെ 26 -ലേറെ അങ്കൺവാടിയിലേക്ക് എല്‍.ഇ.ഡി. ടിവി, വാട്ടര്‍പ്യൂരിഫയര്‍, സ്റ്റീല്‍ അലമാര മുതലായവ സപ്‌ളൈ ചെയ്യുന്നതിന് മുദ്രവച്ച കവറില്‍ മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 21. ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 0485- 2822372

NO COMMENTS

LEAVE A REPLY