ഡബ്‌സ്മാഷ് ഒരു അത്ഭുതമായി തോന്നുന്നത് ഇതാദ്യം

പലതരം ഡബ്‌സ്മാഷുകൾ കണ്ടിട്ടുണ്ട് നാം. എല്ലാം സെൽഫി മോഡൽ. എന്നാൽ ഓഫീസിൽ വെച്ച് സ്റ്റാഫുകളെ എല്ലാം സാക്ഷി നിറുത്തി ഒരു സിനിമ ഫീൽ തരുന്ന ഡബ്‌സ്മാഷ് ഇതാദ്യമായിരിക്കും. കാണാം ഒരു കലക്കൻ ഡബ്‌സമാഷ്.

ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ഈ ഡബ്‌സ്മാഷ് മണിക്കൂറുകൾക്കകം കണ്ടത് 5 ലക്ഷത്തിൽപരം ആളുകളാണ്.

 

variety office dubsmash vandanam

NO COMMENTS

LEAVE A REPLY