സുനിൽ കുമാറിന്റെ ഓഫീസിന് മുന്നിൽ റീത്ത്

wreath before sunil kumar office

അഴീക്കൽ പാമ്പാടി ക്ഷേത്രത്തിൽ അയിത്തം ആരോപിച്ച് സമരം ചെയ്ത തെക്കൻ സുനിൽ കുമാറിന്റെ ഓഫീസിലാണ് റീത്ത് കണ്ടത്. നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് റീത്തിൽ കുറിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

wreath before sunil kumar office

NO COMMENTS

LEAVE A REPLY