ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു: അണ്ണാഡിഎംകെ

0
67
sc directs sasikala to surrender soon

ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവെന്ന് എഐഎഡിഎംകെയുടെ പ്രസ്താവന.ശശികലയ്ക്കെതിരായ കോടതി വിധി പുറത്ത് വന്നശേഷമാണ് എഐഎഡിഎംകെ ഈ പ്രസ്താവന.

വിധി വന്നതോടെ പത്ത് വര്‍ഷമാണ് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരിക. നാലുവര്‍ഷത്തിന്റെ തടവിന് പുറമെ പത്ത് കോടി രൂപ പിഴയൊടുക്കാനും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY