ഓസ്‌ട്രേലിയയിൽ കാട്ടുതീ; 30 വീടുകൾ കത്തി നശിച്ചു

fire in australia

ഓസ്‌ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പടരുന്ന കാട്ടുതീയിൽ 30 ഓളം വീടുകൾ കത്തി നശിച്ചു. ആളപായമുണ്ടായതായി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. നൂറിലേറെ അഗ്നി ശമന സേനാ ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. 52,000 ഹെക്ടർ വനംഭൂമി കത്തി നശിച്ചതായി അഗ്നിശമന സേന പറഞ്ഞു.

fire.6 fire.5 fire.4 fire.2 fire.1

NO COMMENTS

LEAVE A REPLY