ശശികലയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്

0
153
sasikala

ശശികലയെ അറസ്റ്റ് ചെയ്യില്ലെന്ന് ബാംഗളൂരു പോലീസ് അറിയിച്ചു. ശശികല സ്വയം കീഴടങ്ങട്ടെ എന്നാണ് പോലീസിന്റെ നിലപാട്. കീഴടങ്ങിയാല്‍ ബാംഗളൂരു കോടതിയിലാണ് ശശികലയെ ഹാജരാക്കുക.

NO COMMENTS

LEAVE A REPLY