ഡേ കെയർ ജീവനക്കാരി വെട്ടേറ്റ് മരിച്ചു

daycare worker hacked to death

മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ ഡേ കെയർ ജീവനക്കാരി വെട്ടേറ്റ് മരിച്ചു. എസ്റ്റേറ്റിലെ താമസക്കാരിയായ രാജഗുരുവാണ് മരിച്ചത്. ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

 

daycare worker hacked to death

NO COMMENTS

LEAVE A REPLY