ജയലളിതയുടെ പാരമ്പര്യത്തെ ഒറ്റുകാർ വഞ്ചിച്ചു: ഡിഎംകെ

sasikala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികലയെ വിമർശിച്ച് ഡിഎംകെ. ജയലളിതയുടെ പാരമ്പര്യത്തെ ഒറ്റുകാർ വഞ്ചിച്ചുവെന്ന് ഡിഎംകെ വ്യക്തമാക്കി. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് ഒ പനീർശെൽവവും പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY