ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണം- ഗൗതമി

ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണമെന്ന് ഗൗതമി ട്വിറ്ററില്‍ കുറിച്ചു.
അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. അമ്മയുടെ മരണത്തിനു കൂടി ശശികല ഉത്തരം പറയണം. രണ്ടു കേസിനും ഒരേ ശിക്ഷ നല്‍കിയാല്‍ പോര- ഗൗതമി ട്വിറ്ററില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY