ഗോസ്റ്റ് ഇൻ ദി ഷെൽ ട്രെയിലർ എത്തി

Subscribe to watch more

അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഗോസ്റ്റ് ഇൻ ദി ഷെൽ ട്രെയിലർ എത്തി. റൂപർട്ട് സാൻഡേഴ്‌സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌കാർലെറ്റ് ജൊഹാൻസൺ, മിഷേൽ പിറ്റ്, ചിൻ ഹാൻ എന്നിവർ പ്രധാനകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 31 ന് തിയറ്ററുകളിൽ എത്തും.

 

 

ghost in the shell trailer

NO COMMENTS

LEAVE A REPLY