ഗുവ്വ ഗൊരിങ്ക ടീസർ എത്തി

0
92

Subscribe to watch more

മലയാള ടെലിവിഷൻ-സിനിമ താരം പ്രിയ ലാൽ പ്രധാനവേഷത്തിൽ എത്തുന്ന ഗുവ്വ ഗൊരിങ്ക ടീസർ എത്തി. മോഹൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രണയദിനമായി ഫെബ്രുവരി 14 നാണ് പുറത്ത് വന്നത്.

 

Guvva Gorinka Teaser

NO COMMENTS

LEAVE A REPLY