അഭയാർത്ഥി വിഷയം; ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി

justin trudeau on refugee issue

അഭയാർഥി വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി യു.എസിൽ എത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം.

അഭയാർഥികളോട് അനുഭാവം പുലർത്തുന്ന ട്രൂഡൊ ഈ വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി.

 

justin trudeau on refugee issue

NO COMMENTS

LEAVE A REPLY