എൽഡിഎഫ് സമരപന്തൽ കത്തിനശിച്ച നിലയിൽ

kalamassery strike pandal burnt

കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് സമീപമുള്ള എൽഡിഎഫ് സമരപന്തൽ കത്തിനശിച്ച നിലയിൽ. നഗരസഭ ചെയർപേഴസൺ രാജിവയക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിവരുന്ന അനിശ്ചിത കാല സമരത്തിനായി ഉയർത്തിയ സമരപ്പന്തലാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിന് പിന്നിൽ യുഡിഎഫ് എന്ന് എൽഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

kalamassery strike pandal burnt

NO COMMENTS

LEAVE A REPLY