കാലം വരും ന്യായം ജയിക്കും; ശശികലയെ പരിഹസിച്ച് കമൽഹാസൻ

Kamal Hassan 100 crore defamation case against kamal hassan

ശശികലയ്‌ക്കെതിരെ പരിഹാസവുമായി നടൻ കമൽഹാസൻ. പഴയ തമിഴ്പാട്ട് ട്വിറ്ററിൽ കുറിച്ചാണ് കമൽഹാസൻ ശശികലയെ പരിഹസിച്ച് രംഗത്തെത്തിയത്. തെറ്റായ ആൾ എല്ലാറ്രിലും ജയിക്കുമെങ്കിലും കാലം മാറുമെന്നാണ് പാട്ടിലെ ആശയം.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്‌ക്കെതിരായ ബംഗളുരു വിചരണ കോടതിയുടെ വിധി ശരി വയ്ക്കുന്ന സുപ്രീം കോടതി വിധി വന്നതിനെ പിന്നാലെയാണ് കമൽഹാസന്റെ ട്വീറ്റ്.

NO COMMENTS

LEAVE A REPLY