‘ഖീർ’ അനുപം ഖേറിന്റെ പ്രണയദിന ഹ്രസ്വ ചിത്രം വൈറലാകുന്നു.

Subscribe to watch more

അനുപം ഖേർ, നടാഷ റസ്‌തോഗി എന്നവിർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ‘ഖീർ’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. സൂര്യ ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രണയം മാത്രമല്ല, സൗഹൃദവുമുണ്ട്.

 

 

 

kheer anupam kher short film

NO COMMENTS

LEAVE A REPLY