മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം : പളനിസാമി

palanisami

എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവ് പളനിസാമി രാജ്ഭവനിൽ. പളനിസാമിയും 12 എംഎൽഎമാരും സംഘവും ഗവർണറെ കണ്ടു. പിന്തുണയ്ക്കുന്ന 123 പേരുടെ പട്ടിക പളനിസാമി ഗവർണർക്ക് കൈമാറിയതായും സൂചന

NO COMMENTS

LEAVE A REPLY