‘ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്നാട് രക്ഷപ്പെട്ടു’

ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടുവെന്ന് പനീര്‍ശല്‍വത്തിന്റെ പരിഹാസം. ശശികല ശിക്ഷിക്കപ്പെട്ടത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പനീര്‍ശെല്‍വം ഇങ്ങനെ പ്രതികരിച്ചത്. വിധി വന്നതോടെ പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചു.

NO COMMENTS

LEAVE A REPLY