പനീർശെൽവം കൂവത്തൂരിലേക്ക്

panneerselvam to koovathoor

എംഎൽഎമാരുടെ പിന്തുണ തേടി പനീർശെൽവം കൂവത്തൂരിലേക്ക്. ശശികലയ്ക്ക് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാവില്ലെന്നും പനീർശെൽവം. അതേസമയം തന്നെ പിന്തുണച്ച എല്ലാവർക്കും പനീർശെൽവം നന്ദി അറിയിച്ചു.

 

 

 

panneerselvam to koovathoor

NO COMMENTS

LEAVE A REPLY