പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഓപ്പൺഹൗസ്

Indian_Passport

ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഓപ്പൺഹൗസ് ആരംഭിക്കുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്. ജിദ്ദയിലെ സമൂഹ്യ പ്രവർത്തരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സഊദിയിലെ നിമയങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും കോൺസുൽ ജനറൽ പ്രവാസികളോട് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY