പളനിസ്വാമിയെ തെരഞ്ഞെടുത്തു

PALANISAMI

എടപ്പാടി കെ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എംഎംഎല്ലെമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. ഗവര്‍ണ്ണറുടെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് പഴനി സ്വാമി

NO COMMENTS

LEAVE A REPLY