ശശികല റിസോർട്ടിൽ തന്നെ; എംഎൽഎമാരുടെ യോഗം തുടങ്ങി

എംഎൽഎമാരിൽനിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് സുപ്രീം കോടതി വിധി ച്ചതോടെ മുഖ്യമന്ത്രി പദം നഷ്ടമായ ശശികല പുതിയ കരുനീക്കങ്ങളിലേക്ക്. ബാഗ്ലൂർ കോടതിയിൽ ശശികല ഇന്ന് തന്നെ കീഴടങ്ങണമെന്ന് കോടതി അറിയിച്ചെ ങ്കിലും സമയം നീട്ടിച്ചോദിക്കാനാണ് സാധ്യത. എന്നാൽ കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവ്.

അതേ സമയം കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന ശശികല തൽക്കാലം റിസോർ ട്ട് വിടില്ല. റിസോർട്ടിൽ എംഎൽമാരുമായി ചർച്ച ആരംഭിച്ചു. എംഎൽഎമാരിൽനിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങുന്നതായും റിപ്പോർട്ട്‌

NO COMMENTS

LEAVE A REPLY