വിധി കേട്ട് പൊട്ടിക്കരഞ്ഞ് ശശികല

sasiakala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതി നാല് വർഷം തടവ് ശിക്ഷയും പത്ത് കോടി രൂപ പിഴയും വിധിച്ചതോടെ എംഎൽഎമാർക്ക് മുന്നിൽ ശശികല പൊട്ടിക്കരഞ്ഞു. പ്രതികളായ സുധാകരനും ഇളവരശിയ്ക്കും നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ശശികലയ്ക്ക് ഇനി പത്ത് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

NO COMMENTS

LEAVE A REPLY