സാരിയിൽ വ്യത്യസ്തത വേണോ ? എങ്കിൽ സോനം കപൂറിന്റെ സാരി സ്‌റ്റൈലുകൾ പരീക്ഷിക്കാം

സോനം കപൂർ സാരി ഉടുക്കുന്നത് കണ്ടാൽ സ്റ്റൈൽ മാത്രമല്ല അതിൽ ഒരു പ്രത്യേക പ്രൗഢിയും ഉണ്ട്. ഹെവി പ്ലസ് മിനിമം അതാണ് സോനമിന്റെ ഫാഷൻ മന്ത്ര. ഹെവി സാരിയാണെങ്കിൽ മിനിമൽ ആകസസറീസും, സിംപിൾ സാരിയാണെങ്കിൽ ഹെവി ആക്‌സസറീസുമാണ് സോനം ഉപയോഗിക്കുന്നത്.

സാരിയുടെ പല്ലു അണിയുന്ന രീതിയാണ് സോനം സാരി സ്‌റ്റൈലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

8_payalsinghal_whitesaree_idiva sonam kapoor sari styles sonam kapoor sari styles sonam kapoor sari styles
sonam kapoor sari styles sonam kapoor sari styles
sonam kapoor sari styles sonam kapoor sari styles sonam kapoor sari styles

sonam kapoor sari styles

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE