വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു

child died

വയനാട് അഞ്ചുകുന്നിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ച്കുന്ന് കൂളിവയൽ ഇമാം അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ (14) ആണ് മരിച്ചത്. വള്ളമുണ്ട കിണറ്റിങ്കൽ കീഴട്ട കോമ്പി മൊയ്തുവിന്റെ മകനാണ് സിനാൻ. മുട്ടിൽ പഞ്ചായത്തിന് സമീപമുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കവെയാണ് അപകടം സംഭവിച്ചത്.നാട്ടുകാരും ഫയർഫോഴ്‌ സും ചേർന്ന് കുട്ടിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തതിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY