തമിഴ്‌നാട്ടിലെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പിറകിൽ രണ്ട് കേന്ദ്രമന്ത്രിമാർ : സുബ്രഹ്മണ്യം സ്വാമി

subrahmanian swami

തമിഴ്‌നാട്ടിലെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പിറകിൽ രണ്ട് കേന്ദ്രമന്ത്രിമാരെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെട്ടുവോ എന്ന് ഞാൻ പാർട്ടിയിൽ ചോദിച്ചിരുന്നു. എന്നാൽ ഇല്ലെന്നാണ് പാർട്ടിയും കേന്ദ്ര സർക്കാരും മറുമടി നൽകിയതെന്നും സുബ്രഹ്മണ്യം സ്വാമി.

എന്നാൽ രണ്ട് കേന്ദ്രമന്ത്രിമാർ ഇടപെട്ടാണ് പ്രശ്‌നം വഷളാക്കിയതെന്നും തമിഴ്‌നാട് രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാൽ പനീർശെൽവത്തെ ഇളക്കിവിട്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY