തമിഴ് നാട് ഡിജിപി റിസോര്‍ട്ടില്‍

AIADMK MLAs

കോടതി വിധിയെ തുടര്‍ന്ന് ശശികല റിസോര്‍ട്ടില്‍ തന്നെ തുടരുന്നു. ഡിജിപി റിസോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. അതേസനയം കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ ഉടന്‍ അവിടുന്ന് മാറ്റിയേക്കും.

NO COMMENTS

LEAVE A REPLY