ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍. ഒമ്പത് സൈനികര്‍ക്ക് പരിക്ക്

kashmir six terrorist attack within 24hrs kashmir

ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ക്ക് പരിക്ക്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ശ്രീനഗറിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY