ഇതാണ് തൈമൂറിന്റെ വൈറലായ ആ ചിത്രം

സെയ്ഫിന്റേയും കരീനയുടെ കുഞ്ഞ് തൈമൂറിന്റെ ചിത്രം ജനിച്ച നാള്‍ മുതല്‍ വൈറലാണ്. ജനന ചിത്രം അതെല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും മറ്റും വാര്‍ത്തകള്‍ പരന്നിരുന്നു. ദാ ഇപ്പോള്‍ സെയ്ഫ് തന്നെ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടു.

A new photo of Saif Ali Khan’s son Taimur https://t.co/uY8TENOybU pic.twitter.com/clr8LPVU0D

— Saif Ali Khan Online (@SaifOnline) 12 February 2017

NO COMMENTS

LEAVE A REPLY