റൊമാന്റിക് ഹൊറർ ത്രില്ലർ ‘ദി ബാഡ് ബാച്ച്’ ട്രെയിലർ പുറത്ത്

Subscribe to watch more

അന്ന ലില്ലി തിരക്കഥയും സംവിധാനവും ചെയ്ത ‘ദി ബാഡ് ബാച്ച്’ ട്രെയിലർ പുറത്ത്. റൊമാന്റിക് ഹൊറർ ത്രില്ലർ ചിത്രമായ ദി ബാഡ് ബാച്ച് ജൂൺ 23 ന് തിയറ്ററുകളിൽ എത്തും. 73 ആമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഗോൾഡൻ ലയൺ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രവും കൂടിയാണ് ഇത്.

 

the bad batch trailer

NO COMMENTS

LEAVE A REPLY