രണ്ട് എംഎല്‍എമാര്‍ കൂടി പനീര്‍ പക്ഷത്തേക്ക്

രണ്ട് എംഎല്‍എമാര്‍ കൂടി പനീര്‍ പക്ഷത്തേക്ക്. ഇതോടെ പനീര്‍ ശെല്‍വം പക്ഷത്ത് 11 എംഎല്‍എമാരായി. കൂവത്തൂരില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എ മാരുടെ പിന്തുണയ്ക്കായി പനീര്‍ശെല്‍വം റിസോര്‍ട്ടിലേക്ക് ഉടന്‍ തിരിക്കും.

അതേസമയം പനീര്‍ശെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അണ്ണാഡിഎംകെ അറിയിച്ചു. എന്നാല്‍ ശശികല തീരുമാനിച്ചാല്‍ തന്നെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY