വാൻ വരുവാൻ പ്രമോ ഗാനം കാണാം

Subscribe to watch more

കാട്ര് വെളിയിദേ എന്ന ചിത്രത്തിലെ വാൻ വരുവാൻ പ്രമോ ഗാനം എത്തി. വാൻ വരുവാൻ എന്ന ഗാനത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഒറിജിനൽ ഗാനം ഫെബ്രുവരി 14 ന് ഇറങ്ങും എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

എആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനം ഇതിനോടകം കണ്ടത് 4 ലക്ഷ
ത്തോളം ആളുകളാണ്.

Vaan Varuvan Promo song

NO COMMENTS

LEAVE A REPLY